ഇന്ത്യയും മൗറീഷ്യസും 2025 മാർച്ചിൽ ഒപ്പിട്ട കരാറുകൾ
1. അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് ഇരു രാജ്യങ്ങളുടെയും കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കരാർ
2. മൗറീഷ്യസ് സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ക്രെഡിറ്റ് കരാർ
3. സൂക്ഷ്മ,ചെറുകിട, ഇടത്തരം മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള കരാർ
4. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള സയുക്ത പ്രവർത്തന കരാർ
5. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര വിവരശേഖരത്തിൻ്റെ കൈമാറ്റം
6. ഇന്ത്യൻ നാവികസേനയും മൗറീഷ്യസ് സർക്കാരും തമ്മിൽ വൈറ്റ് ഷിപ്പിംഗ് വിവരങ്ങൾ പങ്കുവെക്കാനുള്ള കരാർ
7. മൗറീഷ്യസ് വിദേശകാര്യ, അന്തരാഷ്ട്ര വ്യാപാര മന്ത്രാലയവുമായി ബന്ധപ്പെട്ട കരാർ
8. ഭരണ പരിഷ്കരണവും പൊതുസേവന മേഖലയുമായി ബന്ധപ്പെട്ട കരാർ