Question:

സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക ബാങ്കും ഐ.എം.എഫും ഇന്ത്യയ്ക്ക് വായ്പ നൽകിയ തുക എത്ര ?

A6 ബില്യൺ

B7 ബില്യൺ

C9 ബില്യൺ

D10 ബില്യൺ

Answer:

B. 7 ബില്യൺ

Explanation:

  • 1990 വരെയുള്ള സാമ്പത്തിക നയങ്ങളുടെ പരാജയം കാരണം പുതിയ സാമ്പത്തിക നയങ്ങൾ ആവശ്യമായി വന്നു .
  • പുതിയ വായ്പകൾക്ക് ക്ഷാമം നേരിടുകയും വിദേശത്ത്            താമസിക്കുന്ന    ഇന്ത്യക്കാർ വലിയ അളവിൽ പണം പിൻവലിക്കുകയും ചെയ്തു .
  • വായ്പയ്ക്കായി ഇന്ത്യ ലോകത്തെയും അന്താരാഷട്ര നാണയനിധിയെയും സമീപിക്കുകയും ചെയ്തു . അവരുടെ പ്രതിസന്ധി കൈകാര്യം ചെയ്യാൻ 7 മില്യൺ ഡോളർ ലഭിക്കുകയും  ചെയ്തു . 
  • .സ്വകാര്യ മേഖലയുടെ വിവിധ നിയന്ത്രണങ്ങൾ ഒഴുവാക്കുകയും അതുവഴി ഇന്ത്യയും മറ്റ് വിദേശ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങൾക്ക് തീരുമാനമാവുകയും ചെയ്തു

Related Questions:

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ ആസ്ഥാനം എവിടെ ?

2023 ൽ ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകിയ അന്താരാഷ്ട്ര സംഘടന ഏതാണ് ?

ലോക ബാങ്കിൻ്റെ പതിനാലാമത് പ്രസിഡണ്ടായി ചുമതലയേറ്റത് ?

IMF ൻ്റെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും.