Question:
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
Aകുലശേഖര വർമ്മ
Bരാജശേഖര വർമ്മ
Cസ്ഥാണൂ രവിവർമ്മ
Dരാജസിംഹം
Answer:
B. രാജശേഖര വർമ്മ
Explanation:
കൊല്ലവർഷം
- കേരളത്തിന്റേ മാത്രം സവിശേഷമായ കാലഗണനാരീതി
- 'മലയാള വർഷം' എന്നും അറിയപ്പെടുന്നു.
- എ.ഡി. 825 മുതൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം.
- സൗരവർഷത്തെയും സൗരമാസത്തെയും അടിസ്ഥാനമാക്കിയുള്ള കാലഗണനാരീതി
- വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് കൊല്ലവർഷം സമ്പ്രദായം തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.