Question:
സംഘകാലഘട്ടത്തിൽ ‘ കുറിഞ്ചി ’ എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു ?
Aതാഴ്വര
Bവയൽ
Cസമുദ്രതീരം
Dപർവതപ്രദേശം
Answer:
D. പർവതപ്രദേശം
Explanation:
തിണകൾ | വിഭാഗം | ആരാധന മൂർത്തി | നിവാസികൾ |
കുറിഞ്ചി | പർവ്വത പ്രദേശം | ചേയോൻ | കാനവർ, വേടർ |
പാലൈ | പാഴ് പ്രദേശം | കൊറ്റവൈ | മറവർ, കളളർ |
മുല്ലൈ | പുൽമേടുകൾ | മയോൻ | ഇടയർ, ആയർ |
മരുതം | കൃഷി ഭൂമി | വേന്തൻ | ഉഴവർ, തൊഴുവർ |
നെയ്തൽ | തീരപ്രദേശം | കടലോൻ | പരവതർ, ഉപ്പവർ, മീനവർ |