Question:
IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
Aആറാം പദ്ധതി
Bഅഞ്ചാം പദ്ധതി
Cഎട്ടാം പദ്ധതി
Dഏഴാം പദ്ധതി
Answer:
A. ആറാം പദ്ധതി
Explanation:
ആറാം പദ്ധതി ( 1980 - 85 )
- ആറാം പഞ്ചവത്സര പദ്ധതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് - ദാരിദ്ര്യ നിർമ്മാർജ്ജനം , സാങ്കേതികവിദ്യ നവീകരിക്കുക , പട്ടിണി നിരക്ക് കുറയ്ക്കുക , ജനസംഖ്യാ വളർച്ച നിയന്ത്രണം
- NREP (National Rural Employment Programme), RLEGP (Rural Landless Employment Guarantee Programme), IRDP (Integrated Rural Development Programme) എന്നിവ നടപ്പിലാക്കിയത് ആറാം പഞ്ചവത്സര പദ്ധതിയിലാണ്
- DWCRA (Development of Women and Children in Rural Areas) ഈ പദ്ധതി കാലത്ത് ആരംഭിച്ചു