Question:

ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചത് ?

Aപത്താം പഞ്ചവത്സര പദ്ധതി

Bപതിനൊന്നാം പഞ്ചവത്സര പദ്ധതി

Cഎട്ടാമത് പഞ്ചവത്സര പദ്ധതി

Dആറാമത് പഞ്ചവത്സര പദ്ധതി

Answer:

B. പതിനൊന്നാം പഞ്ചവത്സര പദ്ധതി

Explanation:

പതിനൊന്നാം പഞ്ചവത്സര പദ്ധതി

  • കാലഘട്ടം - 2007 -2012 
  • പ്രധാന ലക്ഷ്യം - മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം 
  • ആധാർ പദ്ധതി നിലവിൽ വന്ന പദ്ധതി 
  • കൈവരിച്ച വളർച്ചാ നിരക്ക് - 8%
  • ഏറ്റവും കൂടുതൽ ശരാശരി വളർച്ചാ നിരക്ക് കൈവരിച്ച പഞ്ചവത്സരപദ്ധതി 
  • സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ച പദ്ധതി 

Related Questions:

ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര ലബ്ധിയുടെ അമ്പതാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?

undefined

Inclusive Growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ?

undefined

ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പഞ്ചവൽസരപദ്ധതി ഏതാണ് ?