Question:

കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aഎട്ടാം പഞ്ചവത്സര പദ്ധതി

Bഒമ്പതാം പഞ്ചവത്സര പദ്ധതി

Cപത്താം പഞ്ചവത്സര പദ്ധതി

Dപന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

Answer:

C. പത്താം പഞ്ചവത്സര പദ്ധതി

Explanation:

പത്താം പഞ്ചവത്സര പദ്ധതി:

  • 2002–2007 കാലഘട്ടത്തിലെ പഞ്ചവത്സരപദ്ധതി ആയിരുന്നു പത്താം പഞ്ചവത്സര പദ്ധതി.
  • കേരള മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ടത് ഈ പഞ്ചവത്സര പദ്ധതിയിലാണ്
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് ഈ പദ്ധതിക്കാലയളവിലാണ്.
  • ദേശീയ ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിതമായതും ഈ പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ്.

Related Questions:

ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :

ഗരീബി ഹഠാവോ' എന്ന് ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി

വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?

The first Five year Plan was started in ?

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?