Question:

ആറുവരി പാതയായ സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഏതു ഗവൺമെൻറിൻറെ കാലത്താണ് ?

Aഅടൽ ബിഹാരി വാജ്പേയി

Bമൻമോഹൻ സിംഗ്

Cപി.വി. നരസിംഹറാവു

Dഎ.കെ. ഗുജ്റാൾ

Answer:

A. അടൽ ബിഹാരി വാജ്പേയി


Related Questions:

ടോൾ ഗേറ്റില്ലാതെ സെൻസർ ഉപയോഗിച്ച് ടോൾ പിരിക്കുന്ന "മൾട്ടി ലൈൻ ഫ്രീ ഫ്ലോ ടോൾ കളക്ഷൻ" എന്ന സംവിധാനം നടപ്പിലാക്കിയ ആദ്യ എക്സ്പ്രസ്സ് ഹൈവേ ഏത് ?

ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?

ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് ‘സുവർണ്ണ ചതുഷ്കോണം’ ഏതൊക്കെയാണ് ആ നഗരങ്ങൾ ?

പുതിയതായി കേന്ദ്ര സർക്കാർ ആരംഭിച്ച "ഭാരത് എൻക്യാപ്" പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?