Question:

വിമോചനസമരം നടന്നത് ഏതു മന്ത്രിസഭയുടെ കാലത്താണ്?

Aഇം.എം.എസ്. മന്ത്രിസഭ

Bശങ്കർ മന്ത്രിസഭ

Cപട്ടം താണുപിള്ള മന്ത്രിസഭ

Dകരുണാകരൻ മന്ത്രിസഭ

Answer:

A. ഇം.എം.എസ്. മന്ത്രിസഭ

Explanation:

  • 1959ലെ വിമോചന സമരത്തിന് നേതൃത്വം നൽകിയത് -  മന്നത്ത് പത്മനാഭൻ .

  • വിമോചന സമരം "എന്ന വാക്ക് സംഭാവന ചെയ്ത വ്യക്തി  - പനമ്പള്ളി ഗോവിന്ദമേനോൻ . 

  • വിമോചന സമരവുമായി ബന്ധപ്പെട്ട് അങ്കമാലി മുതൽ തിരുവനന്തപുരം വരെ ദീപശിഖ ജാഥ നയിച്ചത് -  മന്നത്ത് പത്മനാഭൻ .

  • വിമോചന സമരത്തിന്റെ ഭാഗമായി 1959 ജൂലൈ 31ന്  ഒന്നാം കേരള മന്ത്രിസഭ പിരിച്ചു വിട്ടു.


Related Questions:

ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് ആര് ?

' ജീവിതാമൃതം ' എന്ന ആത്മകഥ രചിച്ച രാഷ്ട്രീയ നേതാവ് ആരാണ് ?

1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

ഹിന്ദു മഹാമണ്ഡലത്തിന് രൂപം നൽകിയ മുഖ്യമന്ത്രി ആര്?