Question:

രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?

A1951-56

B1956-61

C1961-66

Dഇവയൊന്നുമല്ല

Answer:

B. 1956-61

Explanation:

1951-56 കാലയളവിലാണ് ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത്.


Related Questions:

താഴെ പറയുന്നതിൽ ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധം ഇല്ലാത്തത് ഏതാണ് ?

ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ POTA നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ഏത് ?

ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് -

Plan holiday was declared after ?

When was the first five- year of India started ?