Question:
ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്നത് ഏത് സമയത്താണ് ?
Aമഴക്കാലത്ത്
Bവേനൽക്കാലത്ത്
Cമഞ്ഞുകാലത്ത്
Dഇതൊന്നുമല്ല
Answer:
B. വേനൽക്കാലത്ത്
Explanation:
- ക്യൂലക്സ് കൊതുകുകൾ കൂടുതലായി കാണപ്പെടുന്ന സമയം - വേനൽക്കാലം
- മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക്
- മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക്
- ലോക കൊതുക് ദിനം - ആഗസ്റ്റ് 20
കൊതുക് മുഖേന പരക്കുന്ന രോഗങ്ങൾ
- മന്ത്
- മലമ്പനി
- ഡെങ്കിപ്പനി
- ചിക്കുൻ ഗുനിയ