താഴെ പറയുന്ന രാജാക്കന്മാരില്‍ ആരുടെ ഭരണകാലത്താണ് ശ്രീബുദ്ധന്‍ മരിച്ചത്?
Read Explanation:
ശ്രീബുദ്ധൻ
ജനിച്ചത് ബിസി 563 നേപ്പാളിലെ കപിലവസ്തുവിലെ ലുമ്പിനിയിൽ
ബാല്യകാല നാമം സിദ്ധാർത്ഥൻ
ബീഹാറിലെ ഗയയിലെ നിരഞ്ജനാനദി തീരത്ത് വെച്ച് ബോധോദയം ലഭിച്ചു
ശ്രീബുദ്ധന്റെ ജന്മകഥകൾ അറിയപ്പെടുന്ന പേര് ജാതക കഥകൾ
ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ശ്രീബുദ്ധനാണ്
ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്