വിദേശ സഞ്ചാരിയായ നിക്കോളോകോണ്ടി ആരുടെ കാലത്താണ് ഇന്ത്യ സന്ദർശിച്ചത് ?Aചന്ദ്രഗുപ്തമൗര്യൻBദേവരായ ഒന്നാമൻCഹർഷൻDമുഹമ്മദ് ബിൻ തുഗ്ലക്ക്Answer: B. ദേവരായ ഒന്നാമൻRead Explanation:നിക്കോളോകോണ്ടിപതിനഞ്ചാം ശതകത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ വ്യാപാരി.കൊച്ചി തുറമുഖത്തെപ്പറ്റി ആദ്യമായി വിവരിച്ച വിദശസഞ്ചാരിനിക്കോളോകോണ്ടി വിജയനഗര സാമ്രാജ്യ രാജാവായിരുന്ന ദേവരായ ഒന്നാമന്റെ കൊട്ടാരം സന്ദർശിച്ചതായി രേഖകളിൽ കാണപ്പെടുന്നു Open explanation in App