Question:

ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?

Aഅക്ബര്‍

Bഹുമയൂണ്‍

Cസമുദ്രഗുപ്തന്‍

Dഷേര്‍ഷാ സൂരി

Answer:

D. ഷേര്‍ഷാ സൂരി

Explanation:

ഷേർഷാ സൂരി

  • 1540 മുതൽ 1545 വരെ ഡൽഹി കേന്ദ്രമായി ഭരിച്ചത് : സൂർ വംശം
  • സൂർ വംശത്തിലെ ഭരണാധികാരി : ഷേർഷാ സൂരി.

Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വെള്ളി നാണയം എത്ര രൂപയുടേതാണ് ?

കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

"യെന്‍" ഏതു രാജ്യത്തിന്റെ നാണയമാണ്?

ഇന്ത്യയിൽ കള്ളപ്പണം തടയുന്നതിനായി നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്ന് ?

ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?