App Logo

No.1 PSC Learning App

1M+ Downloads

ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് കൃഷി വകുപ്പ് ആരംഭിച്ചത് ?

Aഉത്രം തിരുനാൾ

Bചിത്തിര തിരുനാൾ

Cശ്രീമൂലം തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

C. ശ്രീമൂലം തിരുനാൾ

Read Explanation:

ശ്രീമൂലം തിരുനാൾ 

  • തിരുവിതാംകൂർ ഭരിച്ച കാലഘട്ടം - 1885 -1924 
  • മലയാളി മെമ്മോറിയൽ (1891),എതിർ മെമ്മോറിയൽ ,ഈഴവ മെമ്മോറിയൽ (1896 )എന്നിവ സമർപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ് 
  • കൃഷിക്കും ജലസേചനത്തിനും വേണ്ടി പ്രത്യേക വകുപ്പ് 1908 മെയ് 27 ന് ആരംഭിച്ചു 
  • മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത സമയത്തെ രാജാവ് (1895 )
  • റവന്യൂ വകുപ്പിൽ നിന്നും ദേവസ്വം വേർപ്പെടുത്തിയ തിരുവിതാംകൂർ  രാജാവ് 
  • 1896 -ൽ ജന്മി കുടിയാൻ റഗുലേഷൻ പാസ്സാക്കിയ രാജാവ് 
  • 1888 -ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൌൺസിൽ ആരംഭിച്ച രാജാവ് 
  • ശ്രീമൂലം പ്രജാസഭ ആരംഭിച്ച വർഷം - 1904 

Related Questions:

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

'ആനകൊമ്പൻ' ഏതു വിളയുടെ നാടൻ ഇനത്തിന് ഉദാഹരണമാണ്?

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

നാളികേരം ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ ജില്ല :

കേരളത്തിൽ ആരംഭിക്കുന്ന ബനാന ഹണി പാർക്ക് എവിടെയാണ് ?