Question:
റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?
Aറോബർട്ട് ക്ലൈവ്
Bവെല്ലസ്ലി പ്രഭു
Cറിപ്പൺ പ്രഭു
Dവാറൻ ഹേസ്റ്റിംഗ്സ്
Answer:
D. വാറൻ ഹേസ്റ്റിംഗ്സ്
Explanation:
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും , അതിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനുമായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമാണ് 1773 - ലെ റഗുലേറ്റിംഗ് ആക്റ്റ്. കമ്പനിയുടെ നടത്തിപ്പിൽ ബ്രിട്ടീഷ് പാർലമെന്റ് ചെലുത്തിയ അധികാരനിയന്ത്രണത്തിന്റെ തുടക്കമായിരുന്നു ഈ ആക്റ്റ്.