Question:
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
Aഇന്ദിരാഗാന്ധി
Bനരസിംഹറാവു
Cരാജീവ്ഗാന്ധി
Dമൻമോഹൻ സിംഗ്
Answer:
B. നരസിംഹറാവു
Explanation:
പുത്തൻ സാമ്പത്തിക നയം
- 1991 ഇൽ ആണ് ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയത്.
- പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. മൻമോഹൻ സിംഗ് ആയിരുന്നു.
- ഉദാരവത്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ആണ്.