ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?Aരാജീവ് ഗാന്ധിBനരസിംഹറാവുCഎ ബി വാജ്പേയ്Dഇന്ദിരാഗാന്ധിAnswer: A. രാജീവ് ഗാന്ധിRead Explanation:നെഹ്റു റോസ്കാർ യോജന, പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന എന്നിവ ആരംഭിച്ചത് നരസിംഹറാവുവിന്റെ കാലത്താണ്Open explanation in App