Question:

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?

Aലിറ്റൺ പ്രഭു

Bറിപ്പൺ പ്രഭു

Cകാനിംഗ്‌ പ്രഭു

Dലാൻസ്‌ഡൗൺ പ്രഭു

Answer:

C. കാനിംഗ്‌ പ്രഭു

Explanation:

  • ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി
  • 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് 1858 ലാണ് വൈസ്രോയിയായി ചുമതലയേൽക്കുന്നത്.

Related Questions:

റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?

യൂണിയൻ ബജറ്റ് 2023 നെ  സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

  1. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.2% ആയി കണക്കാക്കുന്നു.
  2. സൂര്യോദയ മേഖലകളായ ആർട്ടിഫിഷൽ ഇൻറലിജൻസ്, ഗ്രീൻ എനർജി, ജിയോ സ്‌പേഷ്യൽ സിസ്റ്റം, ഡ്രോണുകൾ എന്നിവയ്ക്ക് സർക്കാർ സംഭാവന നൽകും
  3. ആർ.ബി.ഐ ഡിജിറ്റൽ രൂപ അവതരിപ്പിക്കുന്നു.
  4. ഗ്രീൻ ഇൻഫാസ്ട്രക്ചറിനായി വിഭവ സമാഹരണത്തിനായി സോവറിൻ  ഗ്രീൻ ബോണ്ടുകൾ പുറപ്പെടുവിക്കും

        ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Which of the following is the capital expenditure of the government?