Question:
ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകൾവശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണ് കറുപ്പ് നിറം, നീലയുടെയും പച്ചയുടെയും ഇടയ്ക്കാണ് വെള്ളനിറം, മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കാണ് എങ്കിൽ മഞ്ഞനിറത്തിന് എതിരെയുള്ള നിറം ഏത് ?
Aപച്ച
Bചുവപ്പ്
Cനീല
Dവെള്ള
Answer:
D. വെള്ള
Explanation:
മഞ്ഞക്ക് എതിർ വശത്ത് വെള്ള നിറമാണ് വരുന്നത്.