"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
Read Explanation:
വയനാട്
കേരളത്തിൽ ദേശീയപാത ദൈർഘ്യം കുറഞ്ഞ ജില്ല.
കേരളത്തിൽ ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല.
കേരളത്തിൽ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ല.
വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.