Question:

'സർവ്വരും പഠിക്കുക, സർവ്വരും വളരുക' എന്നത് ഏത് പദ്ധതിയുടെ മുദ്രാ വാക്യമാണ് ?

ADPEP

BSSA

COBB

DRMSA

Answer:

B. SSA

Explanation:

സർവ്വശിക്ഷാ അഭിയാൻ ( SSA )

ആഗോള പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 2001 - 2002 അധ്യയനവർഷത്തിൽ കേന്ദ്ര ഗവൺമെൻറ് സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് സർവ്വശിക്ഷാ അഭിയാൻ.


Related Questions:

2015 ജൂലൈ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതി ഏതാണ് ?

2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?

ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

Expand the acronym RLEGP

' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?