Question:

ഫലപ്രദമായ റവന്യൂ കമ്മി(ERD) എന്തിന് തുല്യമാണ് ?

Aറവന്യൂ കമ്മി - മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡ് ഇൻ എയ്ഡ്

Bമൂലധന ചെലവ് + മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡ് ഇൻ എയ്ഡ്

Cപ്രാഥമിക കമ്മി + പലിശ പെയ്മെന്റുകൾ

Dപ്രാഥമിക കമ്മി - പലിശ പെയ്മെന്റുകൾ

Answer:

A. റവന്യൂ കമ്മി - മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡ് ഇൻ എയ്ഡ്

Explanation:

• റവന്യു കമ്മി = മൊത്തം റവന്യു രസീതുകൾ - മൊത്തം റവന്യു ചെലവ് • ഫലപ്രദമായ റവന്യു കമ്മി - മൂലധന ആസ്തി സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡുകളും റവന്യു കമ്മിയും തമ്മിലുള്ള വ്യത്യാസമാണ് ഫലപ്രദമായ റവന്യു കമ്മി


Related Questions:

In which year was the Reserve Bank of India Nationalized ?

ഇന്ത്യൻ റിസർവ്‌ ബാങ്ക് ആരംഭിച്ച ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്ന ആദ്യ റീട്ടെയിൽ ശൃംഖല ?

The present Reserve Bank Governor of India :

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?

ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം ?