Either you or ravi _____ to meet the principal today.
Ahave
Bdid
Chas
Dnone
Answer:
C. has
Read Explanation:
Either.....or എന്ന പ്രയോഗം വന്നാൽ, വാക്യത്തിലുള്ള രണ്ടാമത്തെ subject ആണ് ഏത് verb വരണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ ravi എന്ന subject singular ആയതു കൊണ്ട് has ആണ് ഉപയോഗിക്കേണ്ടത്.