Question:
കേരളത്തിലെ വൈദ്യുത പദ്ധതികൾ - ജില്ലകൾ
ഒറ്റയാനെ കണ്ടെത്തുക
Aശബരിഗിരി - പത്തനംതിട്ട
Bഇടുക്കി പദ്ധതി - ഇടുക്കി
Cകുറ്റിയാടി പദ്ധതി - കോഴിക്കോട്
Dസിയാൽ പദ്ധതി - എറണാകുളം
Answer:
D. സിയാൽ പദ്ധതി - എറണാകുളം
Explanation:
• ശബരിഗിരി, ഇടുക്കി, കുറ്റിയാടി എന്നിവ കേരളത്തിലെ ജലവൈദ്യുത പദ്ധതികളാണ് • സിയാൽ പദ്ധതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ വൈദ്യുത പദ്ധതിയാണ് സിയാൽ പദ്ധതി