Question:

ജലത്തിൽ സൂക്ഷിക്കുന്ന മൂലകം :

Aസോഡിയം

Bഫോസ്ഫറസ്

Cലിതിയം

Dബ്രോമിൻ

Answer:

B. ഫോസ്ഫറസ്

Explanation:

  • വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം - ഫോസ്ഫറസ്
  • വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന അലോഹം - ഫോസ്ഫറസ്
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം - സോഡിയം, പൊട്ടാഷ്യം
  • മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം - ലിഥിയം

Related Questions:

'Drinking Soda' is ... in nature.

' വൾക്കനൈസേഷൻ ' കണ്ടെത്തിയത് ആരാണ് ?

"ചിലി സാൾട്ട് പീറ്റർ' എന്നറിയപ്പെടുന്ന രാസ സംയുക്തമാണ് :

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?

ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്: