Question:
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ കാണിക്കുന്ന മൂലകങ്ങളെ ______ എന്ന് വിളിക്കുന്നു .
Aഉപലോഹങ്ങൾ
Bഅലോഹങ്ങൾ
Cപോളാർ സംയുക്തം
Dഅയോൺ
Answer:
A. ഉപലോഹങ്ങൾ
Explanation:
ഉപലോഹങ്ങൾ
- ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ
- ഉദാ : ബോറോൺ
- സിലിക്കൺ
- ജർമേനിയം
- ആർസെനിക്
- ആന്റിമണി
- ടെലൂറിയം
- പൊളോണിയം