എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?Aമഹാരാഷ്ട്രാBകർണാടകംCഗുജറാത്ത്Dതമിഴ് നാട്Answer: A. മഹാരാഷ്ട്രാRead Explanation:മഹർഷ്‌ട്രയിൽ ഔറംഗാബാദിൽ ആണ് ഈ പുരാതന ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് .Open explanation in App