Question:

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :

Aയാന്ത്രികോർജം - വൈദ്യുതോർജം

Bയാന്ത്രികോർജം - കാന്തികോർജം

Cവൈദ്യുതോർജം - രാസോർജം

Dവൈദ്യുതോർജം - യാന്ത്രികോർജം

Answer:

A. യാന്ത്രികോർജം - വൈദ്യുതോർജം


Related Questions:

ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

1 Horse Power (HP) = _________ Watt.

ജലത്തിൻറെ അസാധാരണ വികാസം സംഭവിക്കുന്നത്, ഏതു ഊഷ്മാവുകൾക്കു ഇടയിലാണ് ?

ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?