Question:

ഫാനിൽ നടക്കുന്ന ഊർജ്ജപരിവർത്തനം :

Aവൈദ്യുതോർജം പ്രകാശോർജം ആകുന്നു

Bവൈദ്യുതോർജം യന്ത്രികോർജം ആകുന്നു

Cയന്ത്രികോർജം വൈദ്യുതോർജം ആകുന്നു

Dവൈദ്യുതോർജം താപോർജം ആകുന്നു

Answer:

B. വൈദ്യുതോർജം യന്ത്രികോർജം ആകുന്നു

Explanation:

ചില പ്രധാനപ്പെട്ട ഊർജ്ജ പരിവർത്തനങ്ങൾ:

  • സസ്യങ്ങളിലെ ഫോട്ടോസിന്തസിസ്: സൗരോർജ്ജം, രാസോർജ്ജമായി മാറുന്നു
  • പീസോഇലക്‌ട്രിസിറ്റി: സ്ട്രെയിൻ എനർജി, ഇലക്ട്രിക് എനർജി ആയി മാറുന്നു
  • വൈദ്യുത വിളക്കിൽ: വൈദ്യുതോർജ്ജം, താപോർജ്ജവും, പ്രകാശ ഊർജ്ജവുമായി മാറുന്നു
  • ഇന്ധന സെല്ലുകളിൽ: കെമിക്കൽ എനർജി, ഇലക്ട്രിക് എനർജി ആയി മാറുന്നു
  • ആവി എഞ്ചിനിൽ: താപോർജ്ജം, മെക്കാനിക്കൽ ഊർജ്ജത്തിലേക്ക് മാറുന്നു

 


Related Questions:

അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഏതു ഊർജം ആണ് ഉള്ളത് ?

ഊര്‍ജ്ജത്തിൻ്റെ യൂണിറ്റ് എന്താണ് ?

ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജം :

A ray of light travelling obliquely from dense to rarer medium