App Logo

No.1 PSC Learning App

1M+ Downloads

'യോഗം മാറ്റിവച്ചു' എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:

AThe meeting was cancelled

BThe meeting was proposed

CThe meeting was rejected

DThe meeting was postponed

Answer:

D. The meeting was postponed

Read Explanation:

പരിഭാഷ 

  • To break the ice -മൗനം ഭഞ്ജിക്കുക 
  • To upset the apple cart -പദ്ധതി നശിപ്പിക്കുക 
  • To pull a face -അസന്തുഷ്‌ടി പ്രകടിപ്പിക്കുക 
  • To come off with flying colours -മികച്ച വിജയം നേടുക 
  • Spread like a wild fire -കാട്ടുതീപോലെ പടരുക 
  • To loose heart -ദുഃഖിതനാവുക 

Related Questions:

"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?

' What a dirty city' എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏത് ?

‘Token strike’ എന്താണ് ?

‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?

If there is a will , there is a way