Question:
ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത്
Aപൗരൻമാരുടെ തുല്യമായ മൗലിക അവകാശം ഉറപ്പു വരുത്തുന്നതിലൂടെ
Bപൗരൻമാർക്ക് മതിയായ ഉപജീവന മാർഗ്ഗം ഉറപ്പു വരുത്തുന്നതിലൂടെ
Cനീതിപൂർവ്വകവും മാനുഷികവുമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കികൊണ്ട്
Dലിംഗ ഭേദം കൂടാതെ തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പു വരുത്തുന്നതിലൂടെ
Answer:
A. പൗരൻമാരുടെ തുല്യമായ മൗലിക അവകാശം ഉറപ്പു വരുത്തുന്നതിലൂടെ
Explanation:
ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത് പൗരൻമാരുടെ തുല്യമായ മൗലിക അവകാശം ഉറപ്പു വരുത്തുന്നതിലൂടെയാണ്