Question:
ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നത് ഉറപ്പു നൽകുന്നത്
Aആർട്ടിക്കിൾ 30
Bആർട്ടിക്കിൾ 14
Cആർട്ടിക്കിൾ 50
Dആർട്ടിക്കിൾ 51
Answer:
C. ആർട്ടിക്കിൾ 50
Explanation:
ആർട്ടിക്കിൾ 50: എക്സിക്യൂട്ടീവിൽ നിന്ന് ജുഡീഷ്യറിയെ വേർതിരിക്കുക ആർട്ടിക്കിൾ 51: അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രോത്സാഹനം ആർട്ടിക്കിൾ (14-18) : സമത്വത്തിനുള്ള അവകാശം ആർട്ടിക്കിൾ 30: വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം.