Question:

' ആൺ ഒപ്പന ' എന്ന് അറിയപ്പെടുന്ന വിനോദകല?

Aഅറബനമുട്ട്

Bവട്ടപ്പാട്ട്

Cദഫ്മുട്ട്

Dവട്ടക്കളി

Answer:

B. വട്ടപ്പാട്ട്


Related Questions:

സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?

ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ?

' കൊട്ടിപ്പാടി സേവ ' ഏത് സംഗീത ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കേരള സംഗീതത്തിന്റെ അഗസ്റ്റിൻ യുഗം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് ?