Question:

യൂറോപ്പ് ത്രൂ ഗാന്ധിയൻ ഐ ആരുടെ കൃതിയാണ്?

Aഎസ് കെ കെ ധർ

Bകുമരപ്പ

Cബൽവന്ത് റായ് മേത്ത

Dഅശോക് മേത്ത

Answer:

B. കുമരപ്പ

Explanation:

1947-ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി രൂപം നൽകിയ അഗ്രെറിയൻ റിഫോം കമ്മിറ്റിയുടെ ചെയർമാനായിരുന്നു കുമരപ്പ . പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് കുമരപ്പ.


Related Questions:

ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌?

'പോസ്റ്റാഫീസ്‌' എന്ന കൃതി രചിച്ചത് ആര് ?

" ജോസഫ് ആന്റൺ : എ മെമ്മയർ " എന്ന കൃതിയുടെ കര്‍ത്താവാര് ?

താഴെ കൊടുത്തവരിൽ രാഷ്ട്രകവി എന്നറിയപ്പെടുന്നതാരെ ?

' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?