App Logo

No.1 PSC Learning App

1M+ Downloads
Everest is the highest ..... peak in the world

Aa

Ban

Cthe

Dno article

Answer:

D. no article

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.geographical names-seas,rivers,chains of mountains,group of islands, deserts,canals എന്നിവയ്ക്ക് മുൻപിൽ the ഉപയോഗിക്കുന്നു.എന്നാൽ individual mountain,peak എന്നിവയ്ക്ക് മുൻപിൽ article ഉപയോഗിക്കാറില്ല.


Related Questions:

There was _____ ugly scar on his face. Choose the suitable article.
..... elephant is the biggest animal on the land.
_____ brave soldier lost _____ arm in the rescue operation:
Do the Smiths have ......... yellow van?
I shall be back in ..... hour.