Question:

Examination of witness -ശരിയായ വിവർത്തനം?

Aസാക്ഷി പരിശോധന

Bസാക്ഷി പരീക്ഷ

Cസാക്ഷി വിസ്താരം

Dപരീക്ഷാ സാക്ഷി

Answer:

C. സാക്ഷി വിസ്താരം


Related Questions:

'യോഗം മാറ്റിവച്ചു' എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:

Ostrich policy യുടെ പരിഭാഷ പദം ഏത്?

തർജ്ജമ : "Habitat"

The boat gradually gathered way .

' Crown of thorns ' എന്ന വാക്കിന്റെ പരിഭാഷ പദമേത് ?