Question:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :
1.എലിച്ചെള്ള് ആണ് രോഗവാഹകർ.
2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.
Aഎലിപ്പനി
Bപ്ലേഗ്
Cകോളറ
Dഡിഫ്തീരിയ
Answer:
B. പ്ലേഗ്
Explanation:
പ്ലേഗ്
- ഒരു ജന്തുജന്യ രോഗമാണ് പ്ലേഗ്.
- യെഴ്സീനിയ പെസ്ടിസ് (Yersinia pestis ) എന്ന ബാക്ടീരിയയാണ് രോഗകാരി.
- ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു.