Question:

  • താഴെ പറയുന്ന പ്രസ്താവനകൾ ശരിയോ, തെറ്റോ എന്ന് പരിശോധിക്കുക :

A.ലോകസഭയുടെയും രാജ്യസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് 42-ാം ഭേദഗതിയിലൂടെയാണ്.

B.സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന 5 വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയിലൂടെയാണ്.

C.മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്

D.42-ാം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ശ്രി. നീലം സജ്ജീവ റെഡ്ഡിയും ആയിരുന്നു. 

Aa, b, c ശരി

Bb, c ശരി

Cb, c, d ശരി

Da, b ശരി

Answer:

A. a, b, c ശരി

Explanation:

  • ലോകസഭയുടെയും നിയമസഭയുടെയും ഔദ്യോഗിക കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമാക്കിയത് 42-ാം ഭേദഗതിയിലൂടെയാണ്
  • സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന 5 വിഷയങ്ങൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 42-ാം ഭേദഗതിയിലൂടെയാണ്
  • മൌലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും സ്വത്തവകാശം നീക്കം ചെയ്തത് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
  • 42-ാം ഭേദഗതി സമയത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു. 

Related Questions:

1949 നവംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?

അമൃത്സറിനെ സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?

താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?

Which of the following statements is false regarding the Preamble of the Indian Constitution?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?