ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് "Exercise Cyclone" ?
Aഇറാൻ
Bഈജിപ്ത്
Cജപ്പാൻ
Dഇൻഡോനേഷ്യ
Answer:
B. ഈജിപ്ത്
Read Explanation:
• സൈനിക അഭ്യാസത്തിൻ്റെ മൂന്നാമത് എഡിഷനാണ് 2025 നടന്നത്
• 2025 ലെ വേദി - മഹാജൻ (രാജസ്ഥാൻ)
• 2024 ലെ വേദി - അൻഷാസ് (ഈജിപ്ത്)
• ആദ്യമായി നടത്തിയത് - ജയ്‌സാൽമീർ (രാജസ്ഥാൻ)