App Logo

No.1 PSC Learning App

1M+ Downloads
exploitation നിൽ ഉൾപ്പെടുന്നത് ഏത്?

Aശാരീരിക ചൂഷണം

Bഅവയവങ്ങൾ എടുക്കുന്നതിനു വേണ്ടിയുള്ള ചൂഷണം

Cലൈംഗികപരമായ ചൂഷണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?
ഒരു വസ്തു അപഹരണം ചെയ്യുന്നതിനുവേണ്ടി ഒരു വ്യക്തിയെ ദേഹോപദ്രവം ചെയ്യുമെന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
IPC യുടെ സെക്ഷൻ 304 B പ്രകാരം ഉപയോഗിക്കുന്ന "മരണത്തിന് തൊട്ടു മുമ്പ്" എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കഠിനമായ ദേഹോപദ്രവം എന്ന് നിർവചനത്തിന് കീഴിൽ വരാത്തത് ?