'തിയറി ഓഫ് മോറൽ സെന്റിമെന്റ്സ്' എന്ന കൃതിയുടെ രചയിതാവ്.
'ദ വെൽത്ത് ഓഫ് നേഷൻസ്' എന്ന പ്രശസ്തമായ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥം എഴുതിയ വ്യക്തി.
വ്യക്തികളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനുള്ള താത്പര്യം അവരെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രേരകമാക്കും എന്നതിനാൽ സാമ്പത്തിക വ്യവസ്ഥയിൽ സർക്കാരിന്റെ അധിക ഇടപെടൽ പാടില്ല എന്ന 'ലെയ്സെയ് ഫെയർ' (Laissez Faire) വാദഗതിയുടെ ഉപജ്ഞാതാവ്