"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?Aഫിറോസ് ഷാ തുഗ്ലക്ക്Bഇബ്ൻ ബത്തൂത്തCസിയാവുദ്ദീൻ ബറാനിDമുഹമ്മദ് ബിൻ തുഗ്ലക്ക്Answer: A. ഫിറോസ് ഷാ തുഗ്ലക്ക്Read Explanation:ഫിറോസ് ഷാ തുഗ്ലക്ക് ഡൽഹി ഭരിച്ച രാജാവായിരുന്നു ഫിറോസ് ഷാ തുഗ്ലക്ക്. 32 പേജുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് Futuhat-e-firoz shahi. സിയാവുദ്ദീൻ ബറാനി ഡൽഹി സുൽത്താനേറ്റിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനായിരുന്നു. കൃതികൾ: താരിഖ് ഇ ഫിറോസ് ഷാഹി (Tarikh-i-Firoz Shah), ഫത്വ-ഇ-ജഹന്താരി (Fatwa-i-Jahandari) Open explanation in App