Question:
സ്ത്രീലിംഗം - പുല്ലിംഗം ശരിയായ ജോഡി തിരഞ്ഞെടുക്കുക
- ചെറുമൻ - ചെറുമ
- ജരി - ജരിണി
- ധീരൻ - ധീര
- പ്രഭു - പ്രഭ്വി
A1 , 2 , 3
B2 , 3
C1 , 3 , 4
Dഇവയെല്ലാം ശരി
Answer:
D. ഇവയെല്ലാം ശരി
Explanation:
- അനാഥൻ - അനാഥ
- ഭവാൻ - ഭവാനി
- പൂജാരി - പൂജാരിണി
- യോഗി - യോഗിനി
- വഞ്ചകൻ - വഞ്ചകി