Question:

വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക 1, 4, 9, 16....... 36, 49, 64

A20

B30

C25

D24

Answer:

C. 25

Explanation:

1²,2²,3²,4²,5²,6²,7²,8²,...... എന്ന ക്രമത്തിൽ വിട്ടുപോയ സ്ഥലത്ത് 5²=25


Related Questions:

ശ്രേണിയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക : a....bbc....aab....cca....bbcc

താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1, 3, 8, 19, 42, 89, _____

വിട്ടു പോയ അക്കം ഏത് ?

24, 100, 404, 1620, ?

ശ്രേണി പൂർത്തിയാക്കുക : 5,10,30,120,….......