Question:

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. 3, 6, 11, 18, 27, _______

A38

B36

C35

D37

Answer:

A. 38

Explanation:

3 + 3 = 6 6 + 5 = 11 11 + 7 = 18 18 + 9 = 27 27 + 11 = 38 അഭാജ്യ സംഖ്യകളുടെ ശ്രേണി കൂട്ടിവരുന്നു


Related Questions:

ശ്രേണിയിലെ വിട്ടുപോയ പദം കണ്ടെത്തുക.10,18,45,.....,234

ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യയേത് 1, 8, 27, 64… ?

1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

ഈ ശ്രേണിയിലെ അടുത്ത സംഖ്യ എഴുതുക :

14, 29, 45, 62, ...

താഴെപ്പറയുന്ന ശ്രേണിയിലെ അടുത്ത പദമേത്? 12, 15, 19, 24,