Question:

ശ്രേണിയിലെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക : a....bbc....aab....cca....bbcc

Abacb

Bacba

Cabba

Dcaba

Answer:

B. acba

Explanation:

aa/bb/cc/aa/bb/cc/aa/bb/cc എന്നിങ്ങനെ ആണ് ശ്രേണി പോകുന്നത് അതിനാൽ വിട്ടു പോയ പദം = acba


Related Questions:

1, 4, 9, 16, എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

ഈ ശ്രേണിയിലെ അടുത്ത സംഖ്യ എഴുതുക :

14, 29, 45, 62, ...

ശ്രേണിയിലെ അടുത്ത പദം എഴുതുക. MHC, OKG, QNK, SQO,

വിട്ടു പോയ അക്കം ഏത് ?

What is the next number?

അടുത്ത സംഖ്യയേത് 4, 25, 64, _____ ?