Question:

കാക്കനാടന്റെ 'അടിയറവ്' എന്ന നോവലിന്റെ ചലച്ചിത്ര രൂപം?

Aപാർവ്വതി

Bഅടിവേരുകൾ

Cതീയ്യും പുകയും

Dപാക്കനാർ

Answer:

A. പാർവ്വതി


Related Questions:

മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 'കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത് ?

ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം ?

ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?