Question:
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യവിശ്രമസ്ഥലം ?
Aരാജ്ഘട്ട്
Bശാന്തിവനം
Cഅഭയ് ഘട്ട്
Dനിഗംബോധ് ഘട്ട്
Answer:
D. നിഗംബോധ് ഘട്ട്
Explanation:
• യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹൈന്ദവ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലം • നിഗംബോധ് ഘട്ട് എന്ന പേരിൻ്റെ അർത്ഥം - അറിവിൻ്റെ സാക്ഷാത്കാരം • ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി കൃഷൻ കാന്തിൻ്റെ അന്ത്യവിശ്രമസ്ഥലവും നിഗംബോധ് ഘട്ട് ആണ്