Question:

ഒറ്റയാനെ കണ്ടെത്തുക.

AAGD

BOUR

CHNK

DVWX

Answer:

D. VWX

Explanation:

ആദ്യത്തെ അക്ഷരത്തോട് 6 കൂട്ടിയാൽ കിട്ടുന്നതാണ് രണ്ടാമത്തെ അക്ഷരം അതുപോലെ തന്നെ ആദ്യത്തെ അക്ഷരത്തോട് മൂന്നു കൂട്ടിയാൽ കിട്ടുന്നതാണ് മൂന്നാമത്തെ അക്ഷരം ഈ രീതി പിന്തുടരാത്ത ഓപ്ഷൻ VWX ആണ്


Related Questions:

കൂട്ടത്തിൽ ചേരാത്തത് :

13,17,19,21,23 ഇവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യ ഏത്?

Find the odd one out :

Choose the word which is least like other words in the group.

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.